COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് മുക്തി നിരക്ക് കുതിച്ചുയരുന്നു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

ന്യൂ​ഡ​ല്‍​ഹി: 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 81,533 പേ​ര്‍ സു​ഖം പ്രാ​പി​ച്ചു​വെ​ന്നും സ​മ​ഗ്ര ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് മു​ക്തി നി​ര​ക്കി​ല്‍ രാ​ജ്യം വ​ലി​യ കു​തി​പ്പു ന​ട​ത്തു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

പ്ര​തി​ദി​ന രോ​ഗ മു​ക്തി​യി​ല്‍ ഇ​ത്​ പു​തി​യ റെ​​ക്കോ​ഡാ​ണെ​ന്നാ​ണ്​ മ​ന്ത്ര​ലാ​യം പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, 24 മ​ണി​ക്കൂ​റി​നി​ടെ, രാ​ജ്യ​ത്ത്​ 97,570 പേ​ര്‍​ക്കാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍െറ ക​ണ​ക്കു​പ്ര​കാ​രം പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 1201 മ​ര​ണ​ങ്ങ​ളും റി​േ​പ്പാ​ര്‍​ട്ടു​ ചെ​യ്​​തു. പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ളി​ല്‍ ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട്​​ ചെ​യ്യ​​പ്പെ​ടു​ന്ന​തും ഇ​ന്ത്യ​യി​ലാ​ണ്.

കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കേ​ര​ള​മ​ട​ക്കം 13 സം​സ്ഥാ​ന​ങ്ങ​ള്‍ ​ഒ​രു ല​ക്ഷം കേ​സു​ക​ള്‍ മ​റി​ക​ട​ന്നു. രാ​ജ്യ​ത്ത്​ ആ​കെ രോ​ഗ​മു​ക്ത​രു​ടെ 60 ശ​ത​മാ​ന​വും മ​ഹാ​രാ​ഷ്​​​ട്ര, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ്. മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ 14,000ത്തി​ല​ധി​കം ആ​ളു​ക​ളും ക​ര്‍​ണാ​ട​ക​യി​ല്‍ 12,000ത്തി​ല​ധി​കം ആ​ളു​ക​ളും ഒ​റ്റ ദി​വ​സ​ത്തി​ല്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ, രാ​ജ്യ​ത്തെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 36 ല​ക്ഷം ക​വി​ഞ്ഞെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മ​ര​ണ​സം​ഖ്യ​യി​ല്‍ 69 ശ​ത​മാ​ന​വും മ​ഹാ​രാ​ഷ്​​ട്ര, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, ഡ​ല്‍​ഹി സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button