Latest NewsNewsIndia

യു.ജി.സി നെറ്റ് : . സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

ന്യൂ ഡൽഹി : അധ്യാപക/ ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് പരീക്ഷ വീണ്ടും മാറ്റിവെച്ച് എൻ.ടി.എ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി). സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന പരീക്ഷകൾ സെപ്റ്റംബര്‍ 24 മുതലാകും നടത്തുകയെന്നും,

Also read :  ബദല്‍ അക്കാദമി കലണ്ടര്‍: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി

ഐ.സി.എ.ആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റാൻ കാരണമെന്നും എൻ.ടി.എ അറിയിച്ചു. പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഉടൻ ലഭ്യമാകുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button