Latest NewsNewsEntertainment

‘എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ’?; ആരാധകരെ നടുക്കി നസ്രിയയുടെ വാക്കുകൾ

എന്റെ സി.എം പിണറായിയാണോ എന്ന ചോദ്യവുമായാണ് ഇത്തവണ നസ്രിയ എത്തിയിരിക്കുന്നത്

വീണ്ടും വൈറലായി നസ്രിയ, എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ എന്ന ചോദ്യവുമായാണ് ഇത്തവണ നസ്രിയ എത്തിയിരിക്കുന്നത്. കണ്ട മാത്രയിൽ ഞെട്ടിയെന്നാണ് ആരാധകർ പറയുന്നത്.

 

നസ്രിയ ചെയ്ത ഡബ്‌സ്മാഷ് വീഡിയോയാണ് ഹിറ്റ് ആകുന്നത്. മലയാളം കോമഡി എന്ന ഇന്‍സ്റ്റാ പേജിലൂടെയാണ് ഡബ്‌സ്മാഷ് ഹിറ്റായിമാറിയിരിക്കുന്നത്. ഹിപ്‌ഹോപ് തമിഴയുടെ വളരെ ഹിറ്റായ പാട്ടാണ് നടി ഡബ്‌സ്മാഷിനായി ഇത്തവണ സെലക്ട് ചെയ്തത്.

 

https://www.instagram.com/p/CFRrvt3JBxy/

 

എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ, എന്റെ ഡാന്‍സ് കഥകളി ആണോ, എനിക്ക് നീ വേണോ എന്നാണ് പാട്ടിന്റെ കിടിലൻ വരികൾ.

 

 

https://www.instagram.com/p/CFO4JLlp_pd/

 

 

 

 

https://www.instagram.com/p/CFMGBWaJs_r/

 

 

 

 

https://www.instagram.com/p/CE1zeEoJc0r/

shortlink

Related Articles

Post Your Comments


Back to top button