Latest NewsKeralaIndia

‘സംഗീതലോകത്തെ 54 വർഷക്കാലത്തെ നീണ്ട ഉപാസനയും സാധനയും വഴി ജനമനസുകളെ കീഴടക്കിവാണ കലാ സാമ്രാട്ടിനു മരണമില്ല’- കുമ്മനം രാജശേഖരൻ

എസ് പി ബി എന്ന ഇതിഹാസ ഗായകന്റെ വിയോഗം താങ്ങാവുന്നതിലപ്പുറമുള്ള വേദനയാണ്‌ ഏവർക്കും ഉണ്ടാക്കിയത്. സംഗീതലോകത്തെ 54 വർഷക്കാലത്തെ നീണ്ട ഉപാസനയും സാധനയും വഴി ജനമനസുകളെ കീഴടക്കിവാണ കലാ സാമ്രാട്ടിനു മരണമില്ല.

നാദവിസ്മയം തീർത്ത് ആസ്വാദക ലോകത്തിന്റെ സവിശേഷസ്നേഹവും ആദരവും കവർന്നെടുക്കാൻ കഴിഞ്ഞു. ആ അപൂർവ്വ സിദ്ധിവിശേഷം അനശ്വര ഗായകനാക്കി. ധന്യസ്മരണയ്ക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു !!

shortlink

Related Articles

Post Your Comments

Related Articles


Back to top button