CricketLatest NewsNewsSports

ഐ​പി​എ​ൽ മ​ത്സ​ര​ങ്ങളിലെ തകർപ്പൻ പ്രകടനം ; പ്രതികരണവുമായി സ​ഞ്ജു സാം​സ​ണ്‍

ഷാ​ർ​ജ: ഐ​പി​എ​ൽ മ​ത്സ​ര​ങ്ങളിലെ തകർപ്പൻ പ്രകടനങ്ങളിൽ പ്രതികരണവുമായി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍. സീ​സ​ണി​ലെ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മി​ന്നും പ്ര​ക​ട​ന​ത്തോ​ടെ തു​ട​ങ്ങാ​നാ​യ​തി​ൽ സ​ന്തോ​ഷമുണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ന​ന്നാ​യി ക​ളി​ക്കാ​നും മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​ക്കാ​നും സാധിക്കുന്നുണ്ട്. പ​ത്തു​വ​ർ​ഷം കൂ​ടി ക്രി​ക്ക​റ്റ് ക​ള​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ആ ​സ​മ​യ​മ​ത്ര​യും ക്രി​ക്ക​റ്റി​നാ​യി പൂ​ർ​ണ​മാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്നും സ​ഞ്ജു പ​റ​ഞ്ഞു.

Also read : കോട്രാൽ എറിഞ്ഞ പതിനെട്ടാമത്തെ ഓവറിൽ അഞ്ചു സിക്സ് ; തിവാട്ടിയ വെടിക്കെട്ടിന്റെ വീഡിയോ കാണാം

കഴിഞ്ഞ ദിവസം നടന്ന പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് രാജസ്ഥാനെ തകർപ്പൻ ജയത്തിലെത്തിച്ചത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സഞ്ജു മാന്‍ ഓഫ് ദ മാച്ചായി. 42 പ​ന്തി​ൽ ഏ​ഴ് സി​ക്‌സും, നാല് ഫോറുമായി 85 റ​ണ്‍​സാ​ണ് സ​ഞ്ജു നേ​ടി​യ​ത്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button