Latest NewsIndiaNews

23 നഴ്​സറി കുട്ടികള്‍ക്ക്​ വിഷം നല്‍കി ; ടീച്ചര്‍ക്ക് ശിക്ഷ വിധിച്ചു

ബെയ്​ജിങ്​:  നഴ്​സറി കുട്ടികള്‍ക്ക്​ വിഷം നല്‍കിയ സംഭവത്തില്‍ ചൈനയില്‍ ടീച്ചറെ വധശിക്ഷക്ക്​ വിധിച്ചു. വിഷം നല്‍ക​പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചിരുന്നു. ജിയാവോ നഗരത്തില്‍ 2019 മാര്‍ച്ച്‌​ 27നാണ്​ സംഭവം.

Read Also : ഗര്‍ഭസ്​ഥശിശുക്കള്‍ മരിച്ച സംഭവത്തില്‍ വീഴ്​ചയുണ്ടായിട്ടില്ലെന്ന്​ മെഡിക്കല്‍ കോളജ് റിപ്പോര്‍ട്ട് 

വാങ്​ യുന്‍ എന്ന അധ്യാപികക്കാണ്​ കോടതി ശിക്ഷ വിധിച്ചത്. പ്രഭാതഭക്ഷണം കഴിഞ്ഞയുടനെ കിന്‍റര്‍ഗാര്‍ട്ടനിലെ കുട്ടികളെ വിഷബാധയെ തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഒരു കുട്ടി പത്തു​ മാസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷം ജനുവരിയിലാണ്​ മരിച്ചത്​്​. സഹപ്രവര്‍ത്തകയോടുള്ള വിരോധത്തി​െന്‍റ പേരില്‍ കുട്ടികളുടെ ഭക്ഷണത്തില്‍ സോഡിയം ​ൈ​നട്രേറ്റ്​ കലര്‍ത്തിയതായാണ്​ അന്വേഷണത്തില്‍ കണ്ടെത്തിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button