Latest NewsKeralaNews

ലൈംഗികത വിഷയമാക്കി മായാവിയുടെ മാന്ത്രിക വടിപോലെ ‘ചിലതൊക്കെ കൈയില്‍ പിടിച്ച് എഫ്.ബി പോസ്റ്റ് ചെയ്യുന്ന ചില പെണ്‍പിള്ളേരുടെ ധാരണ : ഇത് കണ്ട് പിടിക്കാന്‍ ഐസക് ന്യൂട്ടനൊന്നും വേണ്ട : ശ്രദ്ധേയമായ ഒരു പോസ്റ്റ്‌

സ്വയം ഭോഗവും ലൈംഗിക ബന്ധവും പ്രത്യുല്പാദനവും ഒക്കെ മനുഷ്യര്‍ സ്വയം തിരിച്ചറിയുമെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ലൈംഗികത വിഷയമാക്കി മായാവിയുടെ മാന്ത്രിക വടിപോലെ ‘ചിലതൊക്കെ കൈയില്‍ പിടിച്ച് എഫ്.ബി പോസ്റ്റ് ചെയ്യുന്ന ചില പെണ്‍പിള്ളേരുടെ ധാരണ ഇവർ പറഞ്ഞില്ലെങ്കിൽ സമൂഹം ഇതൊക്കെ അറിയാതെ പോകുമെന്നാണ്. എന്നാല്‍ ഇത് തെറ്റാണെന്ന് ബിജു നമ്പ്യാര്‍ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

ഇത് കണ്ടു പിടിക്കാൻ ഐസക് ന്യൂട്ടനും ആർക്കമിഡീസും മംഗലശേരി നീലകണ്ഠനും അറയ്ക്കൽ മാധവനുണ്ണിയും ഒന്നും വേണ്ട. ജൈവശാസ്ത്രപരമായ ഉൾവിളികൾ എല്ലാവരിലും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

ബിജു നമ്പ്യാരുടെ കുറിപ്പിന്റെ പൂര്‍ണരൂപം

സ്വയം ഭോഗവും ലൈംഗിക ബന്ധവും പ്രത്യുല്പാദനവും ഒക്കെ സ്വയം തിരിച്ചറിയുന്ന ഒരു ഘട്ടം മനുഷ്യ ജീവിതത്തിലുണ്ട്….

ലൈംഗികത വിഷയമാക്കി മായാവിയുടെ മാന്ത്രിക വടി പോലെ വൈബ്രേടറും കൈയിൽ വച്ചു ഫേസ്ബുക്ക് പോസ്റ്റ്‌ ചെയ്യുന്ന കുറച്ച് പെൺപിള്ളേരുടെ ധാരണ ഇവർ പറഞ്ഞില്ലെങ്കിൽ സമൂഹം ഇതൊക്കെ അറിയാതെ പോകുമെന്നാണ്… എന്നാൽ നിങ്ങൾക്ക് തെറ്റി….അത് നിങ്ങളുടെ മാത്രം മിഥ്യാ ധാരണയാണു…

#ഇത് കണ്ടു പിടിക്കാൻ ഐസക് ന്യൂട്ടനും ആർക്കമിഡീസും മംഗലശേരി നീലകണ്ഠനും അറയ്ക്കൽ മാധവനുണ്ണിയും ഒന്നും വേണ്ട…

ജൈവശാസ്ത്രപരമായ ഉൾവിളികൾ എല്ലാവരിലും ഉണ്ടാകും…
എജ്ജാതി ഉദ്ധാരണം…

എത്ര കട്ട ഇരുട്ടായാലും കൈയ്ക്ക് അറിയാം വാ എവിടെയാണെന്നു…
അപ്പോൾ ഷെയറിക്കോളീ….താങ്ക്സ് ….ബൈ…

https://www.facebook.com/Bichucheleri/posts/2910893029012937

shortlink

Related Articles

Post Your Comments

Related Articles


Back to top button