Jobs & VacanciesLatest NewsNewsCareerEducation & Career

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഡി.ആര്‍.ഡി.ഒയില്‍ തൊഴിലവസരം

ഡി.ആര്‍.ഡി.ഒയില്‍ തൊഴിലവസരം. വിവിധ വിഭാഗങ്ങളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ഹൈദരാബാദിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിലുള്ള റിസർച്ച് സെന്റർ ഇമ്രാത്തിൽ 90 അപ്രന്റിസ്, മൈസൂരിലെ ഫുഡ് റിസർച്ച് ലബോറട്ടറിയിൽ 15 അപ്രന്റിസ്, 11 വ് ജൂനിയർ റിസർച്ച് ഫെലോ, ചണ്ഡീഗഢിലെ സ്നോ ആൻഡ് അവലാഞ്ചേ സ്റ്റഡി എസ്റ്റാബ്ലിഷ്മെന്റ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്ററിലുമായി എന്നിങ്ങനെ ആകെ 116 ഒഴിവുകളുണ്ട്.

ഹൈദരബാദിലെ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കുവാൻ താൽപ്പര്യമുള്ളവർ സ്കിൽ ഡെവലപ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം ഇതേ പോർട്ടലിൽതന്നെയുള്ള റിസർച്ച് സെന്റർ ഇമ്രാത്തിന്റെ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം

അപേക്ഷക്കും വിവരങ്ങൾക്കും സന്ദർശിക്കുക : https://apprenticeshipindia.org/

അവസാന തീയതി: ഒക്ടോബർ 5

മൈസൂരിലെ അപ്രന്റിസ് ഒഴിവിലേക്കും ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്കും അപക്ഷിക്കുന്നതിനായി കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.drdo.gov.in/

അവസാന തീയതി: ഒക്ടോബർ 12.

shortlink

Related Articles

Post Your Comments


Back to top button