Latest NewsIndia

ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനു ശാരീരിക അവശത: കുടുംബാംഗങ്ങളുടെ കോവിഡ് പരിശോധന നടത്തും

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.

ലക്നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ശാരീരിക അവശതയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വീട്ടിലെത്തി പരിശോധിച്ചു. ഇതിനെ തുടർന്ന് കുടുംബാംഗങ്ങളുടെ കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.

read also: ആർ.എൽ.വി രാമകൃഷ്ണനെതിരെ നടന്നത് സർക്കാർ സ്പോൺസേർഡ് ദലിത് പീഢനം – അക്കാദമി ഭാരവാഹികൾക്കെതിരെ അയിത്താചരണത്തിന് കേസെടുക്കണം : അഡ്വ: പി.സുധീർ

പെണ്‍കുട്ടിയുടെ കുടുംബവുമായി സമാജ്‍വാദി പാര്‍ട്ടി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. കോൺഗ്രസിന് പിന്നാലെ പ്രതിഷേധ പ്രകടനം നടത്തിയ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായതായും റിപ്പോർട്ട് ഉണ്ട് .

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button