COVID 19Latest NewsUAENews

യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,089 പേര്‍ക്ക്: രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന

അബുദാബി: യുഎഇയില്‍ ഇന്ന് 1,089 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 102,929 ആയി. 1,769 പേരാണ് രോഗമുക്തി നേടിയത്. 93,479 പേരാണ് ആകെ രോഗമുക്തരായത്. രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 438 ആയി. നിലവില്‍ 9,012 പേരാണ് ചികിത്സയിലുള്ളത്. 115,000ത്തിലധികം പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button