COVID 19KeralaLatest NewsNews

സംസ്ഥാനത്തെ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 721 ഹോട്ട് സ്പോട്ടുകളാണുള്ളത്.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

* കാസര്‍ഗോഡ്

ബെല്ലൂര്‍ (11),

* തൃശൂര്‍

വടക്കാഞ്ചേരി (16), എരുമപ്പെട്ടി (6),

* കോട്ടയം

ഈരാട്ടുപേട്ട (3, 6),

* കൊല്ലം

ഇട്ടിവ (സബ് വാര്‍ഡ് 6),

* കോഴിക്കോട്

കോഴിക്കോട് (2 (സബ് വാര്‍ഡ്), 8, 9, 10),

* തിരുവനന്തപുരം

ആറ്റിങ്ങല്‍ (6, 9),

* പാലക്കാട്

പട്ടാഞ്ചേരി (10),

* മലപ്പുറം

പള്ളിക്കല്‍ (6)

shortlink

Related Articles

Post Your Comments

Related Articles


Back to top button