Latest NewsNewsIndia

യു​ദ്ധ​വി​മാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വിവരങ്ങൾ പാ​ക് ചാ​ര സം​ഘ​ട​ന​യ്ക്ക് ചോ​ര്‍​ത്തി ന​ല്‍​കി​ : ഒരാൾ അറസ്റ്റിൽ

മുംബൈ : പാ​ക് ചാ​ര സം​ഘ​ട​ന​യ്ക്ക് വിവരങ്ങൾ ചോ​ര്‍​ത്തി ന​ല്‍​കി​യ ഒരാൾ അറസ്റ്റിൽ. ഹി​ന്ദു​സ്ഥാ​ന്‍ എ​യ​റോ​നോ​ട്ടി​ക്‌​സ് ലി​മി​റ്റ​ഡി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ദീ​പ​ക് ശി​ര്‍​സാ​ത്ത് എ​ന്ന​യാ​ളെയാണ് മ​ഹാ​രാ​ഷ്ട്ര ആ​ന്‍റി സ്ക്വാ​ഡാ​ണ് പി​ടി​കൂ​ടി​യ​ത്. യു​ദ്ധ​വി​മാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങളാണ് വാ​ട്ട്‌​സ്ആ​പ്പ് ഉ​ള്‍​പ്പ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യ്ക്ക് കൈ​മാ​റി​യ​ത്.

Also read : കളിയില്‍ തോറ്റത് അച്ഛന്‍: ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും: അതിരുവിട്ട് ആരാധകർ

മൂ​ന്ന് മൊ​ബൈ​ല്‍ ഹാ​ന്‍​ഡ്‌​സെ​റ്റു​ക​ളും അ​ഞ്ച് സിം ​കാ​ര്‍​ഡു​ക​ളും ര​ണ്ട് മെ​മ്മ​റി കാ​ര്‍​ഡു​ക​ളും ഇ​യാ​ളി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. നാ​സി​ക്കി​ന​ടു​ത്തു​ള്ള ഓ​സ​റി​ലെ എ​ച്ച്എ​എ​ല്‍ വി​മാ​ന നി​ര്‍​മാ​ണ യൂ​ണി​റ്റ്, എ​യ​ര്‍​ബേ​സ്, നി​ര്‍​മാ​ണ യൂ​ണി​റ്റി​നു​ള്ളി​ലെ നി​രോ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ഇ​യാ​ള്‍ പ​ങ്കു​വെ​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു ഐ​എ​സ്‌​ഐ​യു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ളെ​ക്കു​റി​ച്ച് ആ​ന്‍റി ടെ​റ​റി​സം സ്‌​ക്വാ​ഡി​ന്‍റെ നാ​സി​ക് യൂ​ണി​റ്റി​ന് വി​വ​രം ല​ഭി​ച്ചു​വെ​ന്ന് ഡി​സി​പി വി​ന​യ് റാ​ത്തോ​ഡ് വ്യക്‌തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button