USALatest NewsNewsInternational

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പിൽ ജനപിന്തുണ ആർക്കൊപ്പം : പുതിയ സ​ർ​വേ​ റിപ്പോർട്ടുകൾ പുറത്ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പുമായി ബന്ധപ്പെട്ടുള്ള പുതിയ സ​ർ​വേ​കളിൽ ഡോ​ണ​ൾ​ഡ് ട്രം​പി​നെ​ക്കാ​ൾ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ മുന്നിൽ. എ​ബി​സി ന്യൂ​സും വാ​ഷിം​ഗ്ട​ൺ പോ​സ്റ്റും ചേ​ർ​ന്ന് ന​ട​ത്തി​യ സ​ർ​വേ​യി​ലും ട്രം​പി​നേ​ക്കാ​ൾ മു​ന്നി​ലാ​ണ് ബൈ​ഡ​ൻ. കാ​ർ​നെ​ഗീ എ​ൻ‌​ഡോ​വ്‌​മെ​ന്‍റ് ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​സ്, ജോ​ൺ​സ് ഹോ​പ്കി​ൻ​സ്-​സെ​യ്സും പെ​ൻ‌​സി​ൽ‌​വാ​നി​യ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സ​ർ​വേ ഫ​ല​ങ്ങ​ളി​ലും ജ​ന​പി​ന്തു​ണ​ ബൈ​ഡ​ന് അ​നു​കൂ​ല​മാണ്.

Also read : ബീഹാര്‍ തെഞ്ഞെടുപ്പ് : കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയ്ക്ക്് വേണ്ടി നാലു ലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ പേരാളികളും 10,000 സാമൂഹ്യ മാധ്യമ കമാന്റോകളും : ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പ് മാമാങ്കം .. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന വിധത്തില്‍ സംസാരിക്കാന്‍ ഏറ്റവും വിശ്വസ്തന്‍ പ്രധാനമന്ത്രി തന്നെ

ഇ​ന്ത്യ​ൻ വം​ശ​ജ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും പി​ന്തു​ണ ജോ ​ബൈ​ഡ​നാ​ണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ബൈ​ഡ​നും ക​മ​ല ഹാ​രി​സി​നും 17 ശ​ത​മാ​നം ജ​ന​പി​ന്തു​ണ​യാ​ണ് സ​ർ​വേകളിൽ​യി​ൽ ല​ഭി​ച്ച​ത്. കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്ത​തി​ലെ വീ​ഴ്ച ട്രം​പി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button