Latest NewsNewsKuwaitGulf

നിരവധി പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ

കുവൈറ്റ് സിറ്റി : നിരവധി പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിൽ.ആഭ്യന്തര, സാമൂഹികകാര്യ മന്ത്രാലയങ്ങളിലെയും മാന്‍പവര്‍ അതോരിറ്റിയിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ നടത്തിയ നിരവധി പ്രവാസകളെ പിടികൂടിയത്.

Also read : യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ടു

ശദ്ദാദിയ യൂണിവേഴ്‍സിറ്റി സൈറ്റില്‍ നടത്തിയ പരിശോധനയില്‍ 71 നിയമലംഘകരാണ് അറസ്റ്റിലായതെന്നു അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ഹൌസ് ഡ്രൈവര്‍മാരും, ആട്ടിടയന്മാരും സ്‍പോണ്‍സര്‍മാര്‍ക്ക് വേണ്ടിയല്ലാതെ മറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരൊക്കെ ഇതില്‍ ഉള്‍പ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. നിയമലംഘകരെ നാടുകടത്തുമെന്നും അവരുടെ സ്‍പോണ്‍സര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതർ അറിയി

shortlink

Related Articles

Post Your Comments

Related Articles


Back to top button