KeralaLatest News

വി.കെ.ജയരാജ് പോറ്റി ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു

പത്തനംതിട്ട∙ ശബരിമല മേൽശാന്തി നറുക്കെടുപ്പ് രാവിലെ 8ന് നടന്നു. വി.കെ.ജയരാജ് പോറ്റിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തു. തൃശൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്.

read also: ഇന്ത്യ ചൈന ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത് ആ ഒറ്റ സംഭവം ; ചൈനയുടെ ഭാഗത്തു നിന്നുണ്ടായത് ഏറ്റവും വലിയ പ്രകോപനം: വിദേശ കാര്യമന്ത്രി ജയശങ്കർ

ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു, അംഗങ്ങളായ അഡ്വ. എൻ വിജയകുമാർ, അഡ്വ.കെ എസ് രവി,ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് കെ.പദ്മനാഭൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button