KeralaMollywoodLatest NewsNewsEntertainment

നവ്യാ നായരുടെ സഹോദരൻ വിവാഹിതനായി

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ

മലയാളത്തിന്റെ പ്രിയതാരം നവ്യാ നായരുടെ സഹോദരൻ രാഹുൽ വിവാഹിതനായി.സ്വാതിയാണ് വധു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. കോവിഡ് നിയമങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തിയായിരുന്നു വിവാഹം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button