Latest NewsNewsIndia

രാ​ജ്യ​ത്തെ എ​ല്ലാ ഭീ​ക​ര​രും മ​ദ്ര​സ​യി​ലാ​ണ് വ​ള​ര്‍​ന്ന​ത്; പ്രസ്താവനയുമായി മ​ന്ത്രി

ഇ​ന്‍​ഡോ​ര്‍: ഭീ​ക​ര​ര്‍ വ​ള​രു​ന്ന​ത് മ​ദ്ര​സ​ക​ളി​ലാ​ണെ​ന്ന പ്രസ്താവനയുമായി മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി. ഭീ​ക​ര​ര്‍ വ​ള​രു​ന്ന​ത് മ​ദ്ര​സ​ക​ളി​ലാ​ണെ​ന്നും മ​ദ്ര​സ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ഫ​ണ്ട് സ​ര്‍​ക്കാ​ര്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി ഉ​ഷ താ​ക്കൂ​ര്‍ പറഞ്ഞു. ഇ​ന്‍​ഡോ​റി​ല്‍ വ​ച്ച്‌ ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഉ​ഷ താ​ക്കൂ​ര്‍ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

ഇന്ത്യയിലെ എ​ല്ലാ മ​ത​മൗ​ലി​ക​വാ​ദി​ക​ളും ഭീ​ക​ര​രും മ​ദ്ര​സ​യി​ലാ​ണ് വ​ള​ര്‍​ന്ന​ത്. എന്നാൽ കു​ട്ടി​ക​ള്‍ കു​ട്ടി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ്. അ​തി​നാ​ല്‍ എ​ല്ലാ മ​ത​ങ്ങ​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​രേ വി​ദ്യാ​ഭ്യാ​സം ന​ല്‍​ക​ണ​മെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. ആ​സാ​മി​ല്‍ ഇ​ത് ന​ട​പ്പാ​ക്കി. മ​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ദ്യാ​ഭ്യാ​സം മ​ത​ഭ്രാ​ന്ത് വ​ര്‍​ധി​പ്പി​ക്കു​ക​യും വി​ദ്വേ​ഷം വ​ള​ര്‍​ത്തു​ക​യും ചെ​യു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read Also: വിശ്വാസം നഷ്ടപ്പെട്ടു; നിതീഷിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് എൽജെപി നേതാവ്

ജ​മ്മു കാ​ഷ്മീ​രി​നെ ഭീ​ക​ര​രു​ടെ ഫാ​ക്ട​റി​യാ​ക്കി. മ​ത വി​ദ്യാ​ഭ്യാ​സം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് സ്വ​ന്തം ചെ​ല​വി​ല്‍ അ​ത് നേ​ടാ​ന്‍ ക​ഴി​യും, കാ​ര​ണം ഭ​ര​ണ​ഘ​ട​ന അ​വ​ര്‍​ക്ക് ഈ ​അ​വ​കാ​ശം ന​ല്‍​കു​ന്നു. മ​ദ്ര​സ​ക​ള്‍​ക്കു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം അ​വ​സാ​നി​പ്പി​ക്ക​ണം. സാ​മ്ബ​ത്തി​ക​മാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ സം​ഘ​ട​ന​യാ​ണ് വ​ഖ​ഫ് ബോ​ര്‍​ഡെ​ന്നും ഉ​ഷ താ​ക്കൂ​ര്‍ വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ, വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ല്‍ ആ​ക​ര്‍​ഷ​ക​ത്വം കൈ​വ​രി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന മ​ദ്ര​സ​ക​ള്‍, സം​സ്കൃ​ത ടോ​ളു​ക​ള്‍ എ​ന്നി​വ അ​ട​ച്ചു​പൂ​ട്ടാ​നും സാ​ധാ​ര​ണ സ്കൂ​ളു​ക​ളാ​ക്കി മാ​റ്റാ​നും ആ​സാം തീ​രു​മാ​നി​ച്ചി​രു​ന്നു.

shortlink

Post Your Comments


Back to top button