COVID 19Latest NewsKeralaNews

സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള നീ​ക്കം : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ര​മേ​ശ് ചെ​ന്നി​ത്ത​ല

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം അ​ധാ​ർ​മികം. സി​പി​എം നേ​താ​ക്ക​ൾ കു​ടു​ങ്ങു​മെ​ന്നാ​യ​പ്പോ​ൾ സി​ബി​ഐ​യെ വി​ല​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഈ ​തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പിന്മാറണം. അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. സി​ബി​ഐ ചോ​ദ്യം ചെ​യ്യു​മെ​ന്ന് വ​ന്ന​പ്പോ​ള്‍ സിപി​എ​മ്മി​ന് ഹാ​ലി​ള​കി. അ​ഴി​മ​തി​ക്കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കേ​ണ്ട എ​ന്ന സി​പി​എം നി​ല​പാ​ട് ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button