Latest NewsNewsEntertainmentHollywood

ഏ​ഴ് ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ നാ​യ​ക​ന്‍; ഷോ​ണ്‍ കോ​ണ​റി അ​ന്ത​രി​ച്ചു

ബ​ഹ​മാ​സി​ലു​ള്ള അ​ദ്ദേ​ഹം ഉ​റ​ക്ക​ത്തി​ലാ​ണ് മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു n

ജ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ലെ ആ​ദ്യ​കാ​ല നാ​യ​ക​ന്‍ ഷോ​ണ്‍ കോ​ണ​റി അ​ന്ത​രി​ച്ചു. സ്കോ​ട്ടി​ഷ് ന​ട​നും ഓ​സ്കാ​ര്‍ ജേ​താ​വു​മാ​യ സ​ര്‍ തോ​മ​സ് ഷോ​ണ്‍ കോ​ണ​റിയ്ക്ക് 90 വയസ്സായിരുന്നു.

ബ​ഹ​മാ​സി​ലു​ള്ള അ​ദ്ദേ​ഹം ഉ​റ​ക്ക​ത്തി​ലാ​ണ് മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ഏ​റെ നാ​ളാ​യി വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് വി​ശ്ര​മി​ത്തി​ലാ​യി​രു​ന്നു.

1962-1983 കാ​ല​യ​ള​വി​ല്‍ ഏ​ഴ് ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ കോ​ണ​റി നാ​യ​ക​നാ​യി. 1987-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ദ് ​അ​ണ്‍​ട​ച്ച​ബ്ള്‍​സി​ലൂ​ടെ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള ഓ​സ്കാ​ര്‍ പു​ര​സ്കാ​രം നേ​ടി.

shortlink

Related Articles

Post Your Comments


Back to top button