Latest NewsKeralaNattuvarthaNews

ജീ​പ്പ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​റിന് ദാരുണാന്ത്യം, ഒ​ൻ​പ​ത് പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ഇടുക്കി : ജീ​പ്പ് മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. ഒ​ൻ​പ​ത് പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ടു​ക്കി: ഉ​പ്പു​ത​റ​യി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​യി​പോ​യ ജീ​പ്പ് മ​റി​​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈവർ പു​ളം​ങ്ക​ട്ട സ്വ​ദേ​ശി സ്റ്റാ​ലി​ന്‍ നാ​സ​റാ​ണ് മ​രി​ച്ച​ത്.

Also read : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

വാ​ഗ​മ​ണ്‍ കോ​ട്ട​മ​ല​യി​ല്‍ നി​ന്നും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​യി പു​ളി​ങ്ക​ട്ട​യി​ലേ​ക്ക്‌​പോകവേ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ്പു​ത​റ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button