Latest NewsNewsKuwaitGulf

ഗൾഫ് രാജ്യത്ത് ഭൂചലനം

കുവൈറ്റ് : ഭൂചലനം അനുഭവപ്പെട്ടു. കുവൈറ്റിലെ വടക്കുപടിഞ്ഞാറൻ ജഹ്​റ ഭാഗത്തായിരുന്നു ഭൂചലനം.റിക്​ടർ ​സ്​കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തി. ആളപായമോ , പരിക്കുകളോ,നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Also read : ഭൂചലനം : മരണസംഖ്യ 22 ആയി ; സുനാമി ഭീതിയിൽ രാജ്യം

തൽക്കാലം ആശങ്കപ്പെടേണ്ടതില്ലെന്ന്​ ശാസ്​ത്ര ഗവേഷണ കേന്ദ്രം അറിയിച്ചു. ആറ്​ ദിവസം മുമ്പ്​ കുവൈറ്റ് ​ സിറ്റിയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്ത്​ സ്​കെയിലിൽ 2.2 രേ​ഖപ്പെടുത്തിയ മറ്റൊരു ലഘു ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button