Latest NewsNewsIndia

നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ 50 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും ; വമ്പൻ പ്രഖ്യാപനവുമായി യോഗി സർക്കാർ

ലക്‌നൗ : സംസ്ഥാനത്ത് അടുത്ത നാല് മാസത്തിനുള്ളിൽ 50 ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി യോഗി സ​ര്‍​ക്കാ​ര്‍. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലാ​യാ​ണ് ഇ​ത്ര​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്.

Read Also : എസ്. ജയശങ്കർ ബിജെപി ഐടി ഇൻചാർജ്

മി​ഷ​ന്‍ റോ​സ്ഗാ​ര്‍ എ​ന്ന പേ​രി​ല്‍ ക​ര്‍​മ​പ​ദ്ധ​തി​യും യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും ഹെ​ല്‍​പ്പ് ഡെ​സ്ക് രൂ​പീ​ക​രി​ക്കും. ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി​യി​ലൂ​ടെ യു​വാ​ക്ക​ള്‍​ക്ക് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നു​കി​ട്ടു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് അ​വ​കാ​ശ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button