KeralaLatest NewsNews

കാനറ ബാങ്കിന്റെ കേരളത്തിലെ 91 ശാഖകൾ നിർത്തുന്നു ; ലിസ്റ്റ് കാണാം

തൃ​ശൂ​ര്‍: കാനറാ ബാങ്ക് ​ സം​സ്ഥാ​ന​ത്ത്​ 91 ശാ​ഖ​ക​ള്‍ നി​ര്‍​ത്തു​ന്നു. പ്ര​ദേ​ശ​ത്തു​ത​ന്നെ​യു​ള്ള മ​റ്റൊ​രു ശാ​ഖ​യി​ലേ​ക്ക്​ ഏ​റ്റെ​ടു​ക്കും​വി​ധ​മാ​ണ്​ പൂ​ട്ട​ല്‍. നി​ര്‍​ത്തു​ന്ന​വ​യി​ലെ ജീ​വ​ന​ക്കാ​രെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ പു​ന​ര്‍​വി​ന്യ​സി​ക്കും. അ​തേ​സ​മ​യം, ക​രാ​ര്‍, ദി​വ​സ​വേ​ത​ന​ക്കാ​ര്‍ പു​റ​ത്താ​കും. പു​തി​യ നി​യ​മ​ന സാ​ധ്യ​ത​യും മ​ങ്ങും. എ​റ​ണാ​കു​ളം അ​സ​റ്റ്​ റി​ക്ക​വ​റി മാ​നേ​ജ്​​മെന്‍റ്​ ശാ​ഖ ഉ​ള്‍​പ്പെ​ടെ​യാ​ണ്​ നി​ര്‍​ത്തു​ന്ന​ത്.

Read Also : മതം മാറ്റാനെത്തിയ ക്രിസ്ത്യൻ മിഷനറി പ്രവർത്തകരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

നി​ര്‍​ത്തു​ന്ന ശാ​ഖ​ക​ളുടെ ലിസ്റ്റ് കാണാം :

തി​രു​വ​ന​ന്ത​പു​രം സ്​​റ്റാ​ച്യൂ (എം), ​ചാ​ല, ക​ഴ​ക്കൂ​ട്ടം, പേ​രൂ​ര്‍​ക്ക​ട, മു​ട്ട​ത്ത​റ (എ​ച്ച്‌.​എ​ഫ്.​ബി), പേ​ട്ട, ശാ​സ്​​ത​മം​ഗ​ലം, തി​രു​മ​ല, ലോ​ക്ക​ല്‍, കാ​ര​ക്കോ​ണം, കാ​ട്ടാ​ക്ക​ട, നെ​ടു​മ​ങ്ങാ​ട്, കി​ളി​മാ​നൂ​ര്‍, കു​ണ്ട​റ, പു​ന​ലൂ​ര്‍, ആ​യൂ​ര്‍, പ​ന്ത​ളം, തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍, കോ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​ല​പ്പു​ഴ, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ര്‍, മാ​ന്നാ​ര്‍, ചേ​ര്‍​ത്ത​ല, എ​ട​ത്വ, അ​മ്ബ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, ക​ടു​ത്തു​രു​ത്തി, പൊ​ന്‍​കു​ന്നം, ക​റു​ക​ച്ചാ​ല്‍, കു​റു​വി​ല​ങ്ങാ​ട്, കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി,

എ​റ​ണാ​കു​ളം ഷ​ണ്‍​മു​ഖം റോ​ഡ്​ (മെ​യി​ന്‍), കാ​ക്ക​നാ​ട്, അ​ങ്ക​മാ​ലി ഉ​ദ്യ​മി മി​ത്ര, പെ​രു​മ്ബാ​വൂ​ര്‍, മൂ​വാ​റ്റു​പു​ഴ, കോ​ല​ഞ്ചേ​രി, ക​ള​മ​ശ്ശേ​രി, കോ​ത​മം​ഗ​ലം, പി​റ​വം, മ​ര​ട്, ചാ​ല​ക്കു​ടി, ഗു​രു​വാ​യൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ര്‍, കു​ന്നം​കു​ളം, മു​ള​ങ്കു​ന്ന​ത്തു​കാ​വ്​ (പു​ഴ​യ്​​ക്ക​ല്‍), മാ​ള, വ​ല​പ്പാ​ട്. ചെ​ര്‍​പു​ള​ശ്ശേ​രി, പ​ട്ടാ​മ്ബി, മ​ല​പ്പു​റം, കോ​ട്ട​ക്ക​ല്‍, കൊ​ണ്ടോ​ട്ടി, മ​​ഞ്ചേ​രി സ്പെ​ഷ​ലൈ​സ്​​ഡ്​ എ​സ്.​എം.​ഇ, വ​ളാ​ഞ്ചേ​രി, നി​ല​മ്ബൂ​ര്‍, തി​രൂ​ര്‍ (തൃ​ക്ക​ണ്ടി​യൂ​ര്‍), വ​ട​ക​ര, ബാ​ലു​ശ്ശേ​രി,

കോ​ഴി​ക്കോ​ട്​ ചെ​റൂ​ട്ടി റോ​ഡ്​ (മെ​യി​ന്‍),​ മാ​വൂ​ര്‍ റോ​ഡ്, ​കൊ​ടു​വ​ള്ളി, പാ​യ​ന്തോ​ങ്ങ്, ഓ​ര്‍​​ക്കാ​​ട്ടേ​രി, കൊ​യി​ലാ​ണ്ടി, താ​മ​ര​ശ്ശേ​രി, പേ​രാ​​മ്ബ്ര, പാ​നൂ​ര്‍, മ​ട്ട​ന്നൂ​ര്‍, ഇ​രി​ട്ടി, മാ​ഹി, ക​ല്‍​പ​റ്റ, ബ​ത്തേ​രി, പ​ന​മ​രം, പ​ഴ​യ​ങ്ങാ​ടി (മു​ട്ടം), പ​യ്യ​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്ബ്, ചി​റ​ക്ക​ല്‍, ക​ണ്ണ​പു​രം, ച​ക്ക​ര​ക്ക​ല്‍ (അ​ഞ്ച​ര​ക്ക​ണ്ടി), അ​ഴീ​ക്കോ​ട്​ സൗ​ത്ത്, ചെ​ങ്ങ​ള, പെ​രി​യ, ​തൃ​ക്ക​രി​പ്പൂ​ര്‍, കാ​സ​ര്‍​കോ​ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button