Latest NewsKeralaNattuvarthaNews

ഞാൻ കുട്ടികളുടെ പ്രധാനമന്ത്രി; യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ചിന്ത ജെറോം ‌; വൈറൽ ചിത്രങ്ങൾ

മിതമായ രീതിയിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്

കോവിഡ് ഭീതി പൂർണ്ണമായും ഒഴിഞ്ഞില്ലെങ്കിലും കേരളം ഇന്ന് ദീപാവലിയും ശിശുദിനവും ആഘോഷിക്കുന്ന ​ ദിവസമാണ്. പതിവുപോലെ വർണ്ണാഭമായ ഒരുക്കങ്ങളില്ലാതെ മിതമായ രീതിയിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്.

എല്ലാവർക്കും ശിശുദിന ആശംസകൾ നേർന്ന് രം​ഗത്തെത്തിയിരിക്കുകയാണ് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ചിന്ത ജെറോം, തന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളുമായാണ് താരം ആശംസകൾ നേർന്നിരിയ്ക്കുന്നത്.

കുറിപ്പ് കാണാം……..

 

 

https://www.facebook.com/chinthajerome.in/posts/3680302482020177

shortlink

Related Articles

Post Your Comments

Related Articles


Back to top button