MollywoodLatest NewsNewsEntertainment

പാറക്കെട്ടിന് മുകളില്‍ നിന്നും സ്വിമ്മിംഗ് സ്യൂട്ടില്‍ വെള്ളത്തിലേക്ക് ചാടുന്ന രഞ്ജിനി ഹരിദാസിന്റെ സാഹസിക വീഡിയോ

ഒരുമിച്ച്‌ ബാലിയില്‍ അവധിക്കാലം ചിലവഴിച്ച വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് രഞ്ജിനി ഹരിദാസും അര്‍ച്ചന സുശീലനും. അവതാരകയായി തിളങ്ങിയ രഞ്ജിനിയും സീരിയലുകളിലൂടെ ശ്രദ്ധനേടിയ അർച്ചനയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇരുവരും ഒരുമിച്ച്‌ ബാലിയില്‍ അവധിക്കാലം ചിലവഴിച്ച വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. രഞ്ജിനി ഹരിദാസിന്റെ സാഹസിക വീഡിയോ താരം തന്നെ പങ്കുവെച്ചത്.

ഒരു പാറക്കെട്ടിന് മുകളില്‍ നിന്നും സ്വിമ്മിംഗ് സ്യൂട്ടില്‍ രഞ്ജിനി ക്ലിഫിന് മുകളില്‍ നിന്നും വെള്ളത്തിലേക്ക് ചാടുന്നതാണ് വീഡിയോ. വിജയ് യേശുദാസ്, രഞ്ജിനി ജോസ്, അര്‍ച്ചന സുശീലന്‍, സയനോര എന്നിവര്‍ രഞ്ജിനിയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

https://www.instagram.com/p/CHZ7zk3Hiaz/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button