KeralaLatest NewsNewsEntertainment

വിവാദമായി പുതിയ വെഡിങ് ഫോട്ടോഷൂട്ട് ; സോഷ്യൽ മീഡിയകളിൽ വൈറൽ ആയി ചിത്രങ്ങൾ

ഗ്ലാമർ ഫോട്ടോഷൂട്ടിലൂടെ വൈറലാവുകയും പിന്നീട് നിരവധി വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത നിരവധി പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ സോഷ്യൽ മീഡിയ വഴി കണ്ടതാണ്.ഇപ്പോഴിതാ കപട സദാചാരവാദികൾക്ക് കുരുപൊട്ടുന്ന തരത്തിലുള്ള പുതിയ വെഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

Read Also : മെഹബൂബ മുഫ്തിക്ക് തിരിച്ചടി ; മുതിർന്ന പി ഡി പി നേതാവ് പാർട്ടി വിട്ടു

റിച്വൽസ് വെഡിങ് ഫോട്ടോഗ്രാഫി എന്ന പേജിലൂടെയാണ് ചിത്രങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിട്ടുണ്ട്.

https://www.facebook.com/ritualsweddingcompany/posts/3653242388076862

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button