KeralaLatest NewsNews

സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനെത്തിയ വധൂവരന്മാരെയും ക്യാമറാമാനേയും തല്ലിയോടിച്ച് വല്യപ്പൻ ; വീഡിയോ കാണാം

വൈറലാവുകയും പിന്നീട് നിരവധി വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത നിരവധി പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ സോഷ്യൽ മീഡിയ വഴി കണ്ടതാണ്.എന്നാൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ഒരു വെഡിങ് ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

Read Also : വിവാദമായി പുതിയ വെഡിങ് ഫോട്ടോഷൂട്ട് ; സോഷ്യൽ മീഡിയകളിൽ വൈറൽ ആയി ചിത്രങ്ങൾ

സോബിൻ – രേഷ്‌മ എന്നിവരുടെ സേവ് ദി ഡേറ്റ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുന്നത്. സേവ് ദി ഡേറ്റ് വീഡിയോയിൽ അവസാനം ഇതെല്ലാം കണ്ടുനിൽകുന്ന ഒരു വല്യപ്പൻ വടിയുമെടുത്ത് ഓടിക്കുന്ന സീൻ ആണ് സോഷ്യൽ മീഡിയയെ ചിരിപ്പിച്ചിരിക്കുന്നത്. ഇന്നാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അന്റോനാൽ ഇവെന്റ്സ് ആൻഡ് കോൺവെക്സ് മീഡിയ ആണ് ഈ രസകരമായ വീഡിയോ പകർത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button