Latest NewsNewsInternational

പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്തി​നു കോ​വി​ഡ് സ്ഥിരീകരിച്ചു; ബോ​റി​സ് ജോ​ണ്‍​സ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ൽ

ല​ണ്ട​ൻ: പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്തി​നു കോ​വി​ഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചിരിക്കുന്നു. ആ​ഷ്ഫീ​ൽ എം​പി ലീ ​ആ​ൻ​ഡേ​ഴ്സ​ണ് ആ​ണ് കോ​വി​ഡ് സ്ഥിരീകരിച്ചത്.

ഇ​ദ്ദേ​ഹ​വു​മാ​യി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ചൊ​വ്വാ​ഴ്ച അ​ര​മ​ണി​ക്കൂ​റി​ലേ​റെ നേരിട്ട് സം​സാ​രിക്കുകയുണ്ടായിരുന്നു. ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അറിയിക്കുകയുണ്ടായത്.

കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നു​മാ​യി സമ്പർക്കത്തിൽ ഏ​ർ​പ്പെ​ട്ടി​രി​ന്നു. എ​ന്നാ​ൽ, നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ​യി​ല്ല. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നുവെന്നും ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലി​രു​ന്ന് താ​ൻ ജോ​ലി​ക​ൾ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button