Latest NewsNewsBollywoodEntertainment

നടന്‍ സല്‍മാന്‍ഖാനും കുടുംബവും ക്വാറന്റീനില്‍

മാതാപിതാക്കളായ സലിംഖാന്റെയും സല്‍മാ ഖാന്റെയും വിവാഹ വാര്‍ഷികാഘോഷങ്ങളും റദ്ദാക്കി

ഡ്രൈവര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നടന്‍ സല്‍മാന്‍ ഖാനും കുടുംബാംഗങ്ങളും ക്വാറന്റീനില്‍. അടുത്ത 14 ദിവസം സ്വയം നിരീക്ഷണത്തി കഴിയാന്‍ തീരുമാനിച്ചതായി സല്‍മാന്‍ അറിയിച്ചു. കൂടാതെ മാതാപിതാക്കളായ സലിംഖാന്റെയും സല്‍മാ ഖാന്റെയും വിവാഹ വാര്‍ഷികാഘോഷങ്ങളും റദ്ദാക്കിയിട്ടുണ്ട്.

സല്‍മാന്‍ ഖാന്‍ പനവേലിലെ ഫാം ഹൗസിലാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച ജീവനക്കാര്‍ മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button