Latest NewsNewsIndia

നിവാർ ചുഴലിക്കാറ്റ്; സാഹചര്യം അതീവ രൂക്ഷം,പതിമൂന്ന് ജില്ലകളിൽ പൊതു അവധി നീട്ടി

 

ചെ​ന്നൈ:തമിഴ്നാട്ടിൽ നി​വാ​ർ ചു​ഴ​ലി​കാറ്റ് വളരെ ശക്തി പ്രാപിച്ച് കരയോട് അടുക്കുന്ന സാഹചര്യത്തിൽ 13 ജി​ല്ല​ക​ളി​ൽ പൊ​തു അ​വ​ധി വ്യാ​ഴാ​ഴ്ച വ​രെ നീ​ട്ടിയതായി അധികൃതർ അറിയിച്ചു. പൊ​തു ഗ​താ​ഗ​ത സ​ർ​വീ​സും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​നി​ടെ ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള 27 ട്രെ​യി​നു​ക​ൾ കൂ​ടി ദ​ക്ഷി​ണ റെ​യി​ൽ​വേ റ​ദ്ദാ​ക്കി. 12 വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക ക​ൺ​ട്രോ​ൾ റൂ​മുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button