Latest NewsKeralaNews

അടുത്ത മാസം മുതൽ അധ്യാപകരോട് സ്കൂളിലെത്താൻ നിർദ്ദേശം

അടുത്ത മാസം ഡിസംബർ 17 മുതൽ 10, 12 ക്ലാസുകള്‍ എടുക്കുന്ന അധ്യാപകരോട് സ്കൂളിലെത്താൻ സർക്കാർ നിർദ്ദേശിച്ചു. 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിലാണ് എത്തേണ്ടത്. റിവിഷൻ ക്ലാസുകൾക്ക് തയ്യാറെടുപ്പുകൾ വേണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.

സ്കൂളുകള്‍ എന്നാണ് തുറക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ആലോചിക്കുന്നതിന്‍റെ ഭാഗമായാണ് അധ്യാപകരോട് സ്കൂളുകളിലെത്താന്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button