Latest NewsIndia

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി​ജെ​പി-​റാലിക്കിടെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് അക്രമം , ബോംബേറ്

ബം​ഗാ​ളി​ലെ ബി​ര്‍​ഭ​മി​ല്‍ ബി​ജെ​പി സം​സ്ഥാ​ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് ഗോ​ഷ് ന​യി​ച്ച റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു സം​ഘ​ര്‍​ഷം.

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി​ജെ​പി റാലിക്കിടെ -തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കരുടെ അതിക്രമം. ഇതോടെ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബം​ഗാ​ളി​ലെ ബി​ര്‍​ഭ​മി​ല്‍ ബി​ജെ​പി സം​സ്ഥാ​ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് ഗോ​ഷ് ന​യി​ച്ച റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു സം​ഘ​ര്‍​ഷം.

സം​ഘ​ര്‍​ഷ​ത്തി​നി​ടെ തൃണമൂൽ പ്ര​വ​ര്‍​ത്ത​ക​ര്‍ ബോം​ബ് എ​റി​ഞ്ഞു. ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ല്‍ ക​ല്ലേ​റും ഉ​ണ്ടാ​യി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. അതേസമയം ഇടത് തൊഴിലാളി യൂണിയനുകള്‍ മുന്‍കൈയ്യെടുത്ത് നടത്തുന്ന ദേശീയ പണിമുടക്കില്‍ പശ്ചിമബംഗാള്‍ പങ്കെടുക്കില്ലെന്ന് മമത സര്‍ക്കാര്‍.

read also: ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ, ജയിലിലിരുന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിക്കും ; മമത ബാനര്‍ജി

ഗവണ്‍മെന്റ് ഓഫീസുകള്‍ സാധാരണപോലെ തുറന്നു പ്രവര്‍ത്തിക്കുമെന്നും നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച്‌ വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button