KeralaLatest NewsNews

ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉയർത്തി ബിജു രമേശ്

ഉമ്മന്‍ ചാണ്ടി അറിയാതെ കെ ബാബു പണം വാങ്ങില്ലെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തൽ. പ്രമുഖ മാധ്യമത്തിലൂടെ ആയിരിന്നു ബിജു രമേശിന്റെ പ്രതികരണം. ബാര്‍ കോഴ പണം വാങ്ങിയത് ഉമ്മന്‍ ചാണ്ടി അറിഞ്ഞെന്നാണ് തന്റെ ഊഹമെന്നും ബിജു രമേശ് പറയുന്നു. ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും ബിജു രമേശ് രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button