Latest NewsNewsCrime

ഏഴാം ക്ലാസുകാരിയെ ഗർഭിണിയാക്കി; അമ്മാവൻ അറസ്റ്റിൽ

ഹൈദരാബാദ്: ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അമ്മാവൻ പോലീസ് പിടിയിൽ. ഹൈദരബാദിലെ മഹ്ബൂബബാദിലെ കുരിവിമണ്ഡൽ ഗ്രാമത്തിലെ 13കാരിയാണ് പീഡനത്തിന് ഇരയായിരിക്കുന്നത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ചാറ് മാസത്തോളമായി അമ്മാവൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു ഉണ്ടായത്. പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത് തന്നെ. പരിശോധനയിൽ പെൺകുട്ടി ആറ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button