Latest NewsIndia

തെലങ്കാനയിൽ വോട്ടെടുപ്പ് ആരംഭിച്ചു : പലയിടങ്ങളിലും ശക്തമായ മത്സരം

അതെ സമയം ഇത്തവണ പ്രധാന മത്സരം ബിജെപിയും ടിആർഎസും തമ്മിലാണ്.

ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 ന് ആരംഭിച്ചു. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതെ സമയം ഇത്തവണ പ്രധാന മത്സരം ബിജെപിയും ടിആർഎസും തമ്മിലാണ്.

read also: കാണാതായ പൈലറ്റ്‌ ‘ഇജക്‌റ്റ്‌’ ചെയ്‌തതായി സൂചന : നിർണ്ണായക മൊഴിയുമായി രക്ഷപെട്ട പൈലറ്റ്

ബിജെപി ശക്തമായ പ്രചാരണമായിരുന്നു അഴിച്ചു വിട്ടത്. മുതിർന്ന മിക്ക നേതാക്കളെയും ബിജെപി രംഗത്തിറക്കിയിരുന്നു. അതേസമയം കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ആളുകൾ ജാഗ്രതയോടെ വോട്ടു ചെയ്യണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button