Latest NewsNewsFootballSports

ചാമ്പ്യന്‍സ് ലീഗ് മത്സരം; റയല്‍ മാഡ്രിഡിന് പരാജയം

ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡൊണസ്കിനോട് 2-0ന് തോൽവി വഴങ്ങി റയല്‍ മാഡ്രിഡ്. ഡെന്‍റിന്‍ഹോയും മാനൊർ സോളമനുമാണ് ഷാക്തറിനായി ഗോളടിച്ചത്. റയലിനോട് ആദ്യ മത്സരത്തിൽ 2-3ന്‍റെ ജയം ഷാക്തർ നേടിയിരുന്നു.

മറ്റൊരു മത്സരത്തില്‍ ഇന്‍റര്‍ മിലാൻ ബോറോസിയയെ 3-2ന് തോൽപ്പിച്ചു. ലുക്കാകുവിന്‍റെ ഇരട്ട ഗോളാണ് മിലാനു തുണയായത്. അത്ലറ്റികോ മാഡ്രിഡ് ബയേണ്‍ മ്യൂണിക് മത്സരം സമനിലയിൽ കലാശിച്ചു. നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടുകയും ചെയ്തു. തോമസ് മുള്ളറാണ് ബയേണിന്‍റെ ഗോള്‍ സ്കോറർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button