COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. വയനാട് ജില്ലയിലെ നൂൽപ്പുഴ (കണ്ടെൻമെന്റ് സോൺ വാർഡ് 5, 6, 16 (സബ് വാർഡ്), കണിയമ്പാറ്റ (സബ് വാർഡ് 4), തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് (18, 19), ഇളങ്കൺ (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ ആയി പ്രഖ്യാപിച്ചിരിക്കുന്നത്.

26 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 479 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button