COVID 19Latest NewsNewsSaudi Arabia

സൗദിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 190 പേർക്ക്

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 190 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി 14 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. 324 പേർ കൊറോണ വൈറസ് രോഗമുക്തരായി. ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 358526 ആയി ഉയർന്നു. രോഗമുക്തരുടെ ആകെ എണ്ണം 348562 ആയി ഉയർന്നു. ആകെ മരണസംഖ്യ 5954 ആയിരിക്കുന്നു.

അസുഖ  ബാധിതരായി രാജ്യത്ത് ഉള്ളവരുടെ എണ്ണം 4010 ആയി കുറഞ്ഞു. ഇതിൽ 603 പേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.2 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button