Latest NewsNewsIndia

മധ്യപ്രദേശിൽ ഡീസൽ മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിതരെ ക്രൂരമായി മർദിച്ചു

ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ഡീസൽ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് ദളിതർക്ക് നേരെ ക്രൂര മർദ്ദനം. പരിക്കേറ്റ രണ്ട് പേരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചതിന് പിന്നാലെ പൊലീസ് നടപടി എടുത്തത്. സംഭവത്തിൽ മൂന്ന് പേർക്ക് എതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button