Latest NewsNewsGulf

മക്ക കെഎംസിസി സെക്രട്ടറി നിര്യാതനായി

മക്ക കെഎംസിസി സെക്രട്ടറിയും പൊതു സാമൂഹ്യ പ്രവർത്തകനുമായ ഹംസ സലാം (50) മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് മരിച്ചു. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ്.

മക്കയിൽ ഹറമിനടുത്തുള്ള ലോഡ്ജിൽ എലെക്ട്രിക്കൽ എൻജിനിയർ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസ ജീവിതം അവസാനിപ്പിച്ച് എട്ടാം തിയ്യതി നാട്ടിലേക്ക് പോവാൻ ഇരിക്കെയാണ് മരണം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button