Latest NewsKeralaNews

കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച ഒരാള്‍ അറസ്റ്റിൽ

തിരുവനന്തപുരം : തലസ്ഥാനത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കോര്‍പറേഷനിലെ പാളയം വാര്‍‌ഡിലെ ബൂത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.

മുസ്തഫ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രിസൈഡിം​ഗ് ഓഫിസര്‍ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button