KeralaLatest NewsNews

മലപ്പുറത്ത് ഭൂചലനം

മലപ്പുറം: എടപ്പാളിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിക്കുകയുണ്ടായി. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ചെറിയ രീതിയിലുള്ള ശബ്ദത്തോടു കൂടി ഭൂചലനം ഉണ്ടായതായാണ് ഇവർ പറഞ്ഞിരിക്കുന്നത്.

എടപ്പാൾ, അണ്ണക്കമ്പാട്,കണ്ടനകം, വട്ടംകുളം, കാലടി, പടിഞ്ഞാറങ്ങാടി, തവനൂർ, മൂവാകര ആനക്കര, ചങ്ങരകുളം, എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം ഉണ്ടായിരിക്കുന്നത്. എന്നാൽ അതേസമയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button