KeralaLatest NewsNews

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; 43 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 43 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടിയിരിക്കുന്നു. 865.80 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയിരിക്കുന്നത്.

ഇയാൾ ക്യാപ്സ്യൂൾ രൂപത്തിലാക്കി സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button