Latest NewsKeralaNews

വാഹനാപകടം; ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പിക്ക് പരിക്ക്

കാ​സ​ർ​ഗോ​ഡ്: ച​ന്തേ​ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ര​ക​ന് പരിക്കേറ്റിരിക്കുന്നു. ഡി​വൈ​എ​സ്പി​യെ ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോവുകയുണ്ടായി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം നടന്നിരിക്കുന്നത്. ച​ന്തേ​ര ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ന് സ​മീ​പ​ത്തായിരുന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഡി​വൈ​എ​സ്പി​യെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയിരിക്കുന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button