KeralaNattuvarthaLatest NewsNews

എല്‍.ഡി.എഫിന്റെ മൂന്ന് പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് ട്വന്റി-20

മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ട്വന്റി-20 ആണ്.

2015ല്‍ കിഴക്കമ്ബലം പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് ഞെട്ടിപ്പിച്ച ട്വന്റി-20യ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം. കിഴക്കമ്ബലത്തിനു പുറമേ  ഐക്കരനാടും ട്വന്റി-20 ഭരണം പിടിച്ചു. മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ട്വന്റി-20 ആണ്.

നിര്‍ബന്ധിത കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി നടപ്പിലാക്കാന്‍ കിറ്റക്സ് രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റാണ് ട്വന്റി 20. എല്‍.ഡി.എഫിന്റെ മൂന്ന് പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് അട്ടിമറി വിജയമാണ് ട്വന്റി-20 നേടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button