Latest NewsKeralaNews

എല്‍ഡിഎഫിന് മിന്നും വിജയം നേടിത്തന്ന പ്രതിപക്ഷ നേതാവേ അങ്ങയുടെ മണ്ടത്തരത്തിന് നന്ദി

ചെന്നിത്തലയെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി.എ.കെ.ബാലന്‍

തിരുവനന്തപുരം: എല്‍ഡിഎഫിന് ഇത്രയും തിളക്കമാര്‍ന്ന വിജയം നേടിത്തന്നതിനു പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്, ഇതിന് ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി.എ.കെ.ബാലന്‍. ഞങ്ങള്‍ക്ക് മികച്ച വിജയം നേടിത്തന്നത് പ്രതിപക്ഷനേതവും യുഡിഎഫ് കണ്‍വീനര്‍ വി മുരളീധരന്‍ എംപിയും ചേര്‍ന്നാണ്. ഇവരുടെ സഹായമാണ് ഇത്രയും വലിയ വിജയത്തിലേക്കെത്തിച്ചതെന്നും അവരെ അഭിനന്ദിക്കുകയാണെന്നും അദേഹം പറഞ്ഞു.

Read Also : തിരുവനന്തപുരത്ത് ബിജെപി സഖ്യം വീണ്ടും ശക്തി തെളിയിച്ചു, തിരിച്ചു കയറാനാകാതെ യുഡിഎഫ്

രണ്ടു തരത്തില്‍ അവര്‍ സഹായിച്ചു. ഒന്ന് കിഫ്ബി ഇല്ലാതാക്കുമെന്ന് പറഞ്ഞതും രണ്ട് ലൈഫ് മിഷന്‍ അടക്കമുള്ള നാല് മിഷനുകള്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞതും കൂടാതെ അധികാരത്തില്‍ എത്തിയാല്‍ ജമാഅത്ത ഇസ്ലാമിയെ പങ്ക് ചേര്‍ക്കുമെന്ന് പറഞ്ഞതും കേരള ജനത തിരിച്ചറിഞ്ഞു. ഇതുപോലെയുള്ള മണ്ടത്തരങ്ങള്‍ അവര്‍ രേഖപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഒരിക്കലും എല്‍ഡിഎഫിന് ഈ വിജയം ലഭിക്കില്ലായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button