COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി.

കോഴിക്കോട് ജില്ലയിൽ 585 പേർക്കും മലപ്പുറം ജില്ലയിൽ 515 പേർക്കും കോട്ടയം ജില്ലയിൽ 505 പേർക്കും എറണാകുളം ജില്ലയിൽ 481 പേർക്കും തൃശൂര്‍ ജില്ലയിൽ 457 പേർക്കും പത്തനംതിട്ട ജില്ലയിൽ 432 പേർക്കും കൊല്ലം ജില്ലയിൽ 346 പേർക്കും ആലപ്പുഴ ജില്ലയിൽ 330 പേർക്കും പാലക്കാട് ജില്ലയിൽ 306 പേർക്കും തിരുവനന്തപുരം ജില്ലയിൽ 271 പേർക്കും കണ്ണൂര്‍ ജില്ലയിൽ 266 പേർക്കും ഇടുക്കി ജില്ലയിൽ 243 പേർക്കും വയനാട് ജില്ലയിൽ 140 പേർക്കും കാസര്‍ഗോഡ് ജില്ലയിൽ 92 പേർക്കും എന്നിങ്ങനേയാണ് ഇന്ന് ജില്ലകളില്‍ കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button