Latest NewsKeralaNews

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

വാ​ടാ​ന​പ്പ​ള്ളി: തൃ​ത്ത​ല്ലൂ​രി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.വാടാ​ന​പ്പ​ള്ളി തൃ​ത്ത​ല്ലൂ​ർ വ​ന്നേ​രി വീ​ട്ടി​ൽ ഗോ​കു​ലാ​ണ്​ (26) അപകടത്തിൽ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ തൃ​ത്ത​ല്ലൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ന​ടു​വി​ൽ​ക്ക​ര സ്വ​ദേ​ശി സാ​യൂ​ജ്, വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ, അ​ർ​ജു​ൻ എ​ന്നി​വ​രെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഗോ​കു​ൽ യാ​ത്ര ചെ​യ്തി​രു​ന്ന സ്‌​കൂ​ട്ട​റി​ൽ പ​രി​ക്കേ​റ്റ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button