KeralaLatest NewsNews

50 ല​ക്ഷ​ത്തിന്റെ കുഴൽപ്പണം പിടികൂടി

ഇ​ടു​ക്കി: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടിയിരിക്കുന്നു. 50 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണമാണ് എ​ക്സൈ​സ് സംഘം പി​ടി​കൂ​ടിയിരിക്കുന്നത്. കു​മ​ളി ചെ​ക്ക്പോ​സ്റ്റി​ൽ വ​ച്ചാ​ണ് കു​ഴ​ൽപ​ണം പിടിക്കൂടുകയുണ്ടായത്. സം​ഭ​വ​ത്തി​ൽ പാ​ണ്ഡ്യ​നെ എ​ക്സൈ​സ് സംഘം പി​ടി​കൂ​ടിയിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button