KeralaLatest NewsNews

മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ ഈ മാസം നടത്തും

തിരുവനന്തപുരം: ഈ മാസം 18 ന് നടത്താൻ തീരുമാനിക്കുകയും പിന്നീട് മാറ്റിവയ്ക്കുകയും ചെയ്ത പ്ലസ് വൺ (എച്ച് എസ് എസ്, വി എച്ച് എസ് ഇ) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31നും നടത്താനൊരുങ്ങുന്നു. 30 ന് രാവിലെ ഇക്കണോമിക്സും വൈകീട്ട് അക്കൗണ്ടൻസി പരീക്ഷയും നടത്തുന്നതാണ്. 31 ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button